'സര്‍ക്കാരിന്റെ പാമ്പ് വിഴുങ്ങിയത് എന്റെ കോഴികളെയാണ്' ; നഷ്ടപരിഹാരം തേടി കര്ഷകന്
കഴിഞ്ഞ വര്‍ഷം ജൂണിലാണ് കെ വി ജോര്‍ജ്ജിന്റെ കോഴികളെ പെരുമ്പാമ്പ് വിഴുങ്ങിയത്. രാവിലെ കോഴിക്കൂട്ടിനടുത്തെത്തിയ ജോര്‍ജ്ജ് കൂട്ടില്‍ കോഴികള്‍ക്കുപകരം കണ്ടത് പെരുമ്പാമ്പിനെയായിരുന്നു